ജി.എൽ.പി.എസ് ചുള്ളിക്കാപറമ്പ

കൊടിയത്തൂർ

കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗ്രാമമാന്നു കൊടിയത്തൂർ.

ചരിത്രപ്രസിദ്ധമായ സ്ഥലമാണിവിടം.

വയലുകളും പുഴകളും പലവിധ കൃഷികളും നിറഞ്ഞൊരു ഗ്രാമമാന്നു കൊടിയത്തൂർ.