കുപ്പത്തോട്

വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട് .നല്ല പ്രകൃതിമനോഹരമായ ഒരിടം.

ഭൂമിശാസ്ത്രം

വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് കുപ്പത്തോട്.

നരസിപ്പുഴയുടെ തീരത്ത് പാതിരി സൗത്ത് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന താഴ്ന്ന പ്രദേശം.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഹെൽത്ത് സെന്റർ ,നീർവാരം
  • പോസ്റ്റ് ഓഫീസ്
  • അംഗൻവാടി, അമ്മാനി

ശ്രദ്ധേയരായ വ്യക്‌തികൾ

  • ജിനചന്ദ്ര ഗൗഡർ
  • കേശവൻ പി

ആരാധനാലയങ്ങൾ

  • ഗണപതി ക്ഷേത്രം
  • കല്ലമ്പലം പുഞ്ചവയൽ
  • ജൈനക്ഷേത്രം