മുതുകാട്

 
പ്രകൃതി
 
nilambur ayisha

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ സബ്ജില്ലയിലെ സ്കൂളാണ്. മലകളാലും പുഴകളാലും സമൃദ്ധമായ, പ്രകൃതി സൗന്ദര്യത്താൽ അനുഗ്രഹീതമായ ഒരു മലയോര ഗ്രാമം.

ഭൂമി ശാസ്ത്രം

 
മാപ്

മലപ്പുറം ജില്ലയിലെ നിലംബൂർ മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മുതുകാട് , തേക്കുകളുടെ നാട് എന്നറിയപ്പെടുന്ന നിലംബൂർ പട്ടണത്തിലാണ് മുതുകാട് എന്ന ഗ്രാമം .

ലോക പ്രശസ്തമായ തേക്ക് മ്യുസിയവും കനോലി പ്ലോട്ടും മുതുകാടിനു അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളാണ് .

പ്രധാന പൊതു സ്ഥാപനങ്ങൾ

 
സ്കൂൾ റോഡ്
  • മന്നം സ്മാരക NSSHS സ്കൂൾ
  • നിലംബൂർ റെയിൽവേ സ്റ്റേഷൻ

ശ്രദ്ധേയരായ വ്യക്തികൾ

  • നിലമ്പൂർ ആയിഷ

ആരാധനാലയങ്ങൾ

  • സെന്റ്. മേരീസ് മലങ്കര കത്തോലിക്ക ചർച്ച്  മുതുകാട്
  • ശ്രീ അയ്യപ്പ ക്ഷേത്രം മുതുകാട്
  • മസ്ജിദ് തഖ്‌വാ വീട്ടിച്ചാൽ
 
സെന്റ്. മേരീസ് മലങ്കര കത്തോലിക്ക ചർച്ച്  മുതുകാട്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  •  
    teakmusium
    ഭാരത് മാതാ എ യു പി സ്കൂൾ മുതുകാട്

ചിത്രശാല