പി.എം.എസ്.എ.പി.ടി.എസ് വി.എച്ച്.എസ്.എസ് കൈക്കോട്ടുകടവ്/എന്റെ ഗ്രാമം

HI TECH-വിദ്യാലയം, ENGLISH MEDIUM SCHOOLതൃക്കരിപ്പൂർ പഞ്ചായത്തിലെ തെക്കേ അറ്റത്തുള്ള മനോഹരമായ ഒരു തീരദേശമേഖലയാണ് കൈകോട്ട്ടുകടവ്. അവിടെ സാം സ്‌കാരികവും സാമൂഹികവുമായ  മുന്നേറ്റം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് എന്റെ വിദ്യാലയമായ PMSAPTSVHSS, കൈകൊട്ടുകടവ് ആണ്.