കടുമീൻചിറ

 
entegramam

പത്തനംതിട്ട ജില്ലയിലെ  റാന്നി താലൂക്കിൽ  നാറാണംമൂഴി  പഞ്ചായത്തിൽ  സ്ഥിതി  ചെയ്യുന്ന ഗ്രാമം ആണ്  കടിമീൻചിറ .

ഭൂമിശാസ്ത്രം

ജില്ല :പത്തനംതിട്ട

താലൂക്ക് : റാന്നി

പഞ്ചായത്ത്: നാറാണംമൂഴി

അടുത്തുള്ള പ്രധാന  നഗരം :പെരുനാട്

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി എച്‌ എച്‌ എസ്  കടിമീൻചിറ
  • ഗവണ്മെന്റ് ട്രൈബൽ ഹോസ്റ്റൽ
ആരാധനാലയങ്ങൾ

ശ്രീ മഹാദേവ ക്ഷേത്രം കടിമീൻചിറ

വിദ്യാഭ്യാസ  സ്ഥാപനങ്ങൾ

എസ് എൻ സെൻട്രൽ സ്‌കൂൾ

ജി എച് എസ് എസ്  കടിമീൻചിറ

ശ്രദ്ധേയരായ വ്യക്തികൾ