ചെറൂപ്പ

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ നഗരമാണ് ചെറൂപ്പ.അവിടെയാണ് ജി യു പി സ്കൂൾ മണക്കാട്.

ഭൂമിശാസ്ത്രം

കോഴിക്കോട് ജില്ലയിലെ മാവൂർ പഞ്ചായത്തിലെ നഗരമാണ് ചെറൂപ്പ.ഗവ:മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റ് ചെറൂപ്പയിലാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ജി യു പി സ്കൂൾ മണക്കാട്
  • പ്രാഥമിക ആരോഗ്യകേന്ദ്രം.

ശ്രദ്ധേയരായ വ്യക്തികൾ

കെ പി വിജയൻ

ആരാധനാലയങ്ങൾ

മേൽ പഴനി മുരുകൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി യു പി സ്കൂൾ മണക്കാട്

ചിത്രശാല