വളവന്നൂർ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ വളവന്നൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളവന്നൂർ.

പനവേൽ - കൊച്ചി - കന്യാകുമാരി (NH 66) ദേശീയപാതയിൽ പുത്തനത്താണിയിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്താണ് വളവന്നൂർ സ്ഥിതി ചെയ്യുന്നത്.