ചെതലയം

വയനാട്  ജില്ലയിലെ സുൽത്താൻ  ബത്തേരി നിയോജക മണ്ഢലത്തിലെ ഒരു കൊച്ചുഗ്രാമമാണ് ചെതലയം .സുൽത്താൻ ബത്തേരി ടൗണിൽ നിന്നും 10  കിലോമീറ്റർ അകലെയായി പുൽപള്ളി ഹൈവേയോട് ചേർന്ന് ഈ ഗ്രാമം സ്ഥിതിചെയ്യുന്നു .ഈ ഗ്രമത്തിലെ പ്രധാന വിദ്യാലങ്ങളൊന്നാണ് ജി എച്ച് എസ് ചേനാട് .