പ്രമാണം:ബാണാസുര സാഗർ അണകെട്ട് .jpg

13:54, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jissin Mariya george (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(1,152 × 779 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 117 കെ.ബി., മൈം തരം: image/jpeg)

1979 ലാണ് ബാണാസുര സാഗർ അണകെട്ടു നിർമാണം ആരംഭിച്ചത്.ഒരു കിലോമീറ്ററോളം നീളത്തിൽ മണ്ണുകൊണ്ടാണ് ഈ അണകെട്ട് നിർമിച്ചത്.2004 ൽ നിർമാണം പൂർത്തീകരിച്ചു .കുറ്റ്യാടി ജലവൈദ്യുതപദ്ധതിയിലേക് ജലം എത്തിക്കുക എന്നതും വരണ്ട കാലാവസ്ഥയിലുള്ള ഈ പ്രദേശത്തു ജലസേചന,കുടിവെള്ളം എന്നിവ എത്തിക്കുക എന്നതുമാണ് ബാണാസുര സാഗർ ജലസേചന പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:54, 2 നവംബർ 202413:54, 2 നവംബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,152 × 779 (117 കെ.ബി.)Jissin Mariya george (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: