ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/എന്റെ ഗ്രാമം
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട പഞ്ചായത്തിലാണ് ഗവണ്മെന്റ് എച്ച് എസ് പ്ലാവൂർ സ്ഥിതി ചെയ്യുന്നത്.
ആരാധനാലയങ്ങൾ
വിദ്യാലയത്തോടു ചേർന്ന് ഒരു കത്തോലിക്കാ പള്ളി സ്ഥിതി ചെയ്യുന്നു
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫീസ്