മാന്നാർ

ആലപ്പുഴജില്ലയിലെ ഒരു ചെറിയ പട്ടണം ഓ‌ട്ടുവിളക്കുകളു‌‌‌‌ടെയും ഓട്ടുപാത്രങ്ങളുടെയും നാടാണ് മാന്നാർ

ഭൂമിശാസ്ത്രം

പമ്പ,മണിമല,അച്ചൻകോവിൽ എന്നീ നദീകളുടെ തീരത്ത് സ്ഥിതിചെയ്യുന്നു

പ്രധാന പൊതുസ്ഥലങ്ങൾ

  • പോലീസ് സേറ്റഷൻ
  • പോസ്ററ് ഓഫീസ്

ആരാധനാലയങ്ങൾ

  • പരുമലപളളി
  • ചെങ്ങന്നൂർമഹാദേവക്ഷേത്രം

വിദ്യാലയങ്ങൾ

  • നായർ സമാജംസ്കൂൾ
  • ഈസ്ററ് വെൽഫയർ സ്കൂൾ