പരപ്പിൽ

തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ ഗ്രാമമാണ് പരപ്പിൽ .

ഭൂമിശാസ്ത്രം

കല്ലറ ഗ്രാമപഞ്ചായത്തിലെ ചെല്ലഞ്ചി ആറ്റിന് സമീപത്തായി കാണപ്പെടുന്ന പ്രദേശമാണ് പരപ്പിൽ . വാഴ ,മരച്ചീനി ,ചേമ്പ് ,കാച്ചിൽ എന്നിങ്ങനെ നിരവധി കൃഷിസ്ഥലങ്ങൾ ഇവിടത്തെ പ്രത്യേകതയാണ് .

പ്രധാന പൊതുസ്ഥാപനങ്ങൾ

  • നേതാജിസ്മാരക ഗ്രന്ഥശാല
  • ഗവണ്മെന്റ് എൽ പി എസ് പരപ്പിൽ
  • പരപ്പിൽ പോസ്റ്റ് ഓഫീസ്