ജി.എച്ച്.എസ്.എസ് ചെറുന്നിയൂർ/റേഡിയോ ക്ലബ്

13:35, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42068 (സംവാദം | സംഭാവനകൾ) (റേഡിയോ)

സ്കൂൾ ഇടവേള സമയങ്ങളിൽ കുട്ടികൾക്ക് വിജ്ഞാനവും വിനോദവാറും നിറഞ്ഞതാകാൻവേണ്ടി സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ സ്കൂൾ ലഭിച്ചതാണ് പബ്ലിക് അഡ്രസിങ് സിസ്റ്റം . പൊതുവിജ്ഞാനം ,കുസൃതിച്ചോദ്യങ്ങൾ ,പാഠഭാഗം സംശയ നിവാരണം ,പ്രധാന അറിയിപ്പുകൾ എന്നിവ സ്കൂൾ റേഡിയോവിലൂടെ സാധിക്കുന്നു. സ്കൂളിന്റെ നിലവിലുള്ള RJ (റിസോഴ്സ് ജോക്കി )-മേഘ.എസ്. ജയകുമാർ ആണ്