കാരക്കുറ്റി

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ പ‍ഞ്ചായത്തിലെ കാരക്കുറ്റി എന്ന ഗ്രാമം.

ഭൂമിശാസ്ത്രം

കൊടിയത്തൂർ പഞ്ചായത്തിന്റെ   വടക്കുവശ‍ം തടായികുുന്നിൻറയും ഇടയിലുളള കൊചുപ്രദേശമാണ് കാരകുുററി.കൊടിയത്തൂർ പഞ്ചായത്തിലെ രണ്ടം വാർഡിലാണ് കാരക്കുറ്റി .ഇവിടെയാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്

പൊതുസ്ഥാപനങൾ

  • പോസ്ററ് ഓഫീസ്
  • വില്ലേജ് ഓഫീസ്
ശ്രദ്ധേയരായ വ്യക്തികൾ

പി. പി. ഉസ്സൻ മാസ്ററർ

ആരാധനാലയങൾ
  • ഇസ്സത്തുൾ ഇസ്ളാം മദ്രസ്സ കാരക്കുറ്റി
  • അമി മദ്രസത്തുൾ ഇസ്ളാമിക കാരക്കുറ്റ