ഗവ. യു പി എസ് അമ്പലത്തറ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

23:01, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeela banu (സംവാദം | സംഭാവനകൾ) (സൗത്ത് സബ്ജില്ലാ ശാസ്ത്രമേള - ഓർമ്മക്കുറിപ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                           സൗത്ത് സബ്ജില്ലാ ശാസ്ത്രമേള
  2024 ഒൿടോബർ 17  തിരുവനന്തപുരം സൗത്ത് സബ്ജില്ലാ ശാസ്ത്രമേള തിരുവല്ലം ബി എൻ വി സ്‌കൂളിൽ നടന്നു. ഗവ. യു പി എസ് അമ്പലത്തറയെ പ്രതിനിധീകരിച്ച് 6 കുട്ടികൾ പങ്കെടുത്തു. ആവേശകരമായ മത്സരത്തിനൊടുവിൽ ഞങ്ങൾക്ക് എ ഗ്രേഡ് കിട്ടി. കുട്ടികൾ ആർപ്പുവിളിയോടെയാണ് സ്‌കൂളിൽ തിരികെയെത്തിയത്. അത് ശരിക്കും മറക്കാനാകാത്ത അനുഭവം ആയിരുന്നു.