42053(varkala Tunnel).jpg

22:49, 1 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dr. Nisanth. R (സംവാദം | സംഭാവനകൾ) ('1824-ൽ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച കനാലാണ് പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

1824-ൽ തിരുവനന്തപുരം വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ ഇടയ്ക്കിടയ്ക്ക് തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച കനാലാണ് പാർവ്വതി പുത്തനാർ. തുരപ്പിന്റെ വടക്കേയറ്റം ആയില്യം തിരുനാളിന്റെ കാലത്ത് സർ ടി. മാധവറാവു ദിവാനയിരുന്നപ്പോൾ ബ്രിട്ടനിൽ നിന്നും വന്ന വില്യം ബാർട്ടനെ ദിവാനായി നിയമിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1877-ൽ വർക്കല കുന്ന് തുരന്ന് ഗതാഗതമാർഗ്ഗം നീട്ടുകയും ചെയ്തു. ഇതിനെയാണ് 'വർക്കല തുരപ്പ്' എന്നറിയപ്പെടുന്നത്.[2] രണ്ട് തുരങ്കമുള്ളതിൽ 2370 അടി നീളമുള്ള ആദ്യത്തേതിന്റെ പണി 1877ലും 1140 അടി നീളമുള്ള രണ്ടാമത്തേതിന്റെ 1877ലും പൂർത്തിയായി. നിർമ്മാണം 14 വർഷങ്ങൾ കൊണ്ടാണ് പൂർത്തിയായത്. വർക്കല വിളക്കുമാടം ഇതിനടുത്തായി സ്ഥിതി ചെയ്യുന്നു.[

"https://schoolwiki.in/index.php?title=42053(varkala_Tunnel).jpg&oldid=2592651" എന്ന താളിൽനിന്ന് ശേഖരിച്ചത്