വെണ്മണി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ബ്ലോക്ക്, താലൂക്ക് എന്നിവയിൽ പെട്ട ഗ്രാമമാണ് വെൺമണി.

ഹിന്ദുമത ഐതിഹ്യം അനുസരിച്ച് പരശുരാമൻ സൃഷ്ടിച്ച 64 ബ്രാഹ്മണ ഗ്രാമങ്ങളിൽ ഒന്നാണിത്.

18.01 ച.കി.മീ. വിസ്തീർണ്ണം ഉള്ള വെണ്മണിയിലെ ഏകദേശം ജനസംഖ്യ 20326 ആണ്.

ശ്രദ്ധേയരായ വ്യക്തികൾ

  • പ്രൊഫ. ടി കെ ഉമ്മൻ- പത്മശ്രീ ജേതാവ് 2008
  • ശ്രീ കെ എസ് വാസുദേവ ശർമ- പ്രമുഖ കോൺഗ്രസ് നേതാവ്
  • അഡ്വ. പി എസ് ശ്രീധരൻപിള്ള- ഭാരതീയ ജനതാ പാർട്ടി മുൻ സംസ്ഥാന (കേരളം) അധ്യക്ഷൻ
  • ശ്രീ. ബിനു കുര്യൻ -ഏഷ്യാഡ് മെഡൽ

പൊതു സ്ഥാപനങ്ങൾ

  • പബ്ലിക് ലൈബ്രറി വെൺമണി
  • അക്ഷരമുറ്റം ഗ്രന്ഥശാല വെൺമണി
  • വെണ്മണി പ്രൈമറി ഹെൽത്ത് സെൻറർ
  • എൽ എം എച്ച് എസ് വെണ്മണി
  • വെണ്മണി ശാലേം യുപി സ്കൂൾ
  • മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ വെൺമണി
  • വെണ്മണി പോലീസ് സ്റ്റേഷൻ

വിദ്യാഭാസ സ്ഥാപനങ്ങൾ

  • എൽ എം എച്ച് എസ് വെണ്മണി
  • ഗവ. ജെബിഎസ് വെൺമണി
  • തച്ചപ്പള്ളി എൽപിഎസ്
  • മർത്തോമ ഹയർസെക്കൻഡറി സ്കൂൾ വെൺമണി
  • വെൺമണി ശാലേം യുപിഎസ് കൊഴുവല്ലൂർ
  • സെൻറ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം യുപിഎസ് വെൺമണി
  • പുന്തല ഗവ ജെബിഎസ്
  • എസ്എൻഡിപി എൽപിഎസ് പുന്തല
  • എംഡി എൽ പി എസ് പുന്തല

ആരാധനാലയങ്ങൾ

  • സെൻമേരിസ് ഓർത്തഡോക്സ് ചർച്ച് വെണ്മണി
  • വെണ്മണി മുസ്ലിം ജാമ ത്
  • ശാലേം മാർത്തോമാ ചർച്ച് വെണ്മണി
  • ഇന്ത്യൻ പെന്തക്കോസ്റ്റൽ ചർച്ച് ഓഫ് ഗോഡ് വെൺമണി
  • അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് വെൺമണി
  • സെൻ പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ച്
  • ദേവീക്ഷേത്രം വെൺമണി
  • സെൻറ് ജോസഫ് ലാറ്റിൻ കത്തോലിക്ക ചർച്ച്