മണമ്പൂർ

ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ നാലാം വാർഡിൽ മണമ്പൂരിൽ സ്ഥിതി ചെയ്യുന്നു

ഭൂമിശാസ്ത്രം

ആറ്റിങ്ങലിൽ നിന്ന് 8 കിലോമീറ്ററും ജില്ലാ ആസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 45 കിലോമീറ്ററും അകലെയാണ് മണമ്പൂർ സ്ഥിതി ചെയ്യുന്നത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • മണമ്പൂർ വില്ലേജ് ഓഫീസ്
  • സി.എച്.സി മണമ്പൂർ