ളാക്കാട്ടൂർ

കോട്ടയം ജില്ലയിൽ കൂരോപ്പട ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ളാക്കാട്ടൂർ.കോട്ടയത്ത് നിന്ന് 17  കിലോമീറ്റർ  അകലെയാണ് ളാക്കാട്ടൂർ സ്ഥിതി ചെയ്യുന്നത്.