ഹൈടെക് സൗകര്യങ്ങൾ

എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടറും ലാപ്ടോപ്പും ഡിജിറ്റൽ ക്ലാസ് സജ്ജീകരിക്കാൻ നല്കിയിട്ടുണ്ട് . സ്കൂളിലെ ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് LK യൂണിറ്റിൻെറ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. IT മായി ബന്ധമുള്ള എല്ലാ പ്രവർത്തനങ്ങളിലും LK അംഗങ്ങൾ സഹകരിക്കുന്നു.