മമ്പാട്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് മമ്പാട്

ഭൂമിശാസ്ത്രം

കേരത്തിലെ മലപ്പുറം ജില്ലയിലെ ഒരു സ്ഥലമാണ് മമ്പാട് .നിലമ്പൂർ നഗരത്തിൽ നിന്ന് ഏകദേശം 08 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്നു .

ജലസമൃദ്ധമായ ചാലിയാറിന്റെ കരയിൽ കിടക്കുന്ന മമ്പാട് എന്ന ഗ്രാമം ഏത് കടുത്ത വരൾച്ചയിലും ഒട്ടകമുതുകിന്റെ തണലിൽ വിശ്രമിക്കുന്ന പ്രേദേശമെന്ന് വിശേഷിപ്പിക്കുന്നു .

പ്രധാന പൊതുസ്ഥാപനങ്ങൾ