പാതിരിക്കോട്

മലപ്പുറം ജില്ലയിലെ എടപ്പറ്റ പ‍‍ഞ്ചായത്തിലെ ഒരു പ്രദേശമാണ് പാതിരിക്കോട്. ഗ്രാമീണ സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന നാട്.