കാഞ്ഞിരംപാറ

തിരുവനന്തപുരം ജില്ലയിലെ വാമനപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കാഞ്ഞിരംപാറ.

തിരുവനന്തപുരം - അങ്കമാലി സംസ്ഥാനപാതയിൽ കാരേറ്റ് നിന്നും നാല് കിലോമീറ്റർ കിഴക്ക് ഭാഗത്താണ് കാ‍ഞ്ഞിരംപാറ. മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്രഭാഗം.

പൊതുസസ്ഥാപനങ്ങൾ

  • ജവഹർ ഗ്രന്ഥശാല
  • F H C ആനാകുടി
  • അംഗനവാടി

ശ്രദ്ധേയരായ വ്യക്തികൾ

  • കാഞ്ഞിരംപാറ രവി - ISRO ഓഫീസർ
  • ലക്ഷ്മി പത്മ - ന്യൂസ് എഡിറ്റർ
  • രാജശേഖരൻ നായർ - ഡെപ്യൂട്ടി കമ്മീഷണർ
  • സതീഷ് - ISRO ഓഫീസർ
  • ഗായത്രി കൃഷ്ണ - മാധ്യമ പ്രവർത്തക