ചാലിയം

കോഴിക്കോട് ജില്ലയിലെ ഒരു ദ്വീപാണ് ചാലിയം. ബേപ്പൂർ പുഴയും കടലുണ്ടിപ്പുഴയും കടലിനോട് ചേരുന്നത് ഈ പ്രദേശത്താണ്‌ .