ജി.എം.യു.പി.എസ്. ചെമ്മങ്കടവ്‍/എന്റെ ഗ്രാമം
ചെമ്മങ്കടവ്
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം ടൗണിൽ നിന്നും 4 കി. മി. അകലെ സ്ഥിതി ചെയ്യുന്നു. കോഡൂർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് ഇത്.