പ്രവർത്തനങ്ങൾ

ചവറ ഉപജില്ലാ ഐ ടി മേളയിൽ UP, HS, HSS മൂന്നു വിഭാഗങ്ങളിലും ഓവറോൾ നമ്മുടെ സ്കൂളിനായിരുന്നു. ജില്ലാ ഐ ടി മേളയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടാമത്തെ വിദ്യാലയമായിരുന്നു നമ്മുടേത്.മലയാളം ടൈപ്പിംഗിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഹൈസ്ക്കൂൾ വിഭാഗത്തിൽ ഏയ്ഞ്ചൽ മരിയ സുനിൽ സംസ്ഥാന തലത്തിൽ B Grade കരസ്ഥമാക്കി.