വിദ്യാധിരാജാ എൽ.പി.എസ്. എട്ടാംകല്ല്/ക്ലബ്ബുകൾ/2024-25/വിദ്യാരംഗം ക്ലബ്ബ്‌

11:54, 20 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- VIDYADHIRAJA LPS (സംവാദം | സംഭാവനകൾ) ('== '''വായനാ ദിനം''' == ജൂൺ 19 വായന ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജെ.പി എല്ലാ ക്ലാസുകളുടെയും ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ക്ലാസ് അധ്യാപകർ കുഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനാ ദിനം

ജൂൺ 19 വായന ദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ അനീഷ് ജെ.പി എല്ലാ ക്ലാസുകളുടെയും ക്ലാസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു തുടർന്ന് ക്ലാസ് അധ്യാപകർ കുഞ്ഞുങ്ങൾക്ക് പുസ്തക വിതരണവും നടത്തി .