എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം

21:58, 9 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ശുചിത്വം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

നമ്മളുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ് പരിസ്ഥിതി. അത് നമ്മൾ എപ്പോഴും ശുചിത്വത്തോടെ സംരക്ഷിക്കാൻ പഠിക്കണം. നാം ഓരോരുത്തരും അതിനു ബാധ്യസ്ഥരാണ്. അതിനായി നാം നന്നായി പ്രവർത്തിക്കണം. ഓരോ ചെടികൾ നട്ടും അതിനെ സംരക്ഷിച്ചും നമ്മൾക്ക് പരിഷതിഥിയെ സൂക്ഷിക്കാം. പരിഷതിഥിയുടെ അടുത്ത ഭാഗം എന്നു പറയുന്നത് ശുചിത്വമാണ്. അതും നമ്മൾ പാലിക്കേണ്ടത് തന്നെയാണ്. ഈ ശുചിത്വം പാലിക്കുന്നതിലൂടെ നമ്മളുടെ വീടും പരിസരവും എന്നും അണുവിമുക്തമായിരിക്കും.ഈ ശുചിത്വം ഏറ്റവും ആവശ്യമുള്ളത് ഈ സമയത്താണ്. ഈ കൊറോണ കാലത്തു തന്നെയാണ്. ഇനി ഞാൻ വിശദീകരിക്കാൻ പോകുന്നത് ഈ കൊറോണ എന്നാ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്നാണ്. ആദ്യ ഘട്ടം എന്നു പറയുന്നത് ശുചിത്വം തന്നെയാണ്. കൈ കാലുകൾ എപ്പോഴും സോപ്പ്‌ sanitizer എന്നിവ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും കുടിതൽ പാലിക്കേണ്ട ശുചിത്വം എന്നു പറയുന്നത് ഫോണിൽ നമ്മൾ പരത്തുന്ന ഫേക്ക് മെസ്സേജ് തന്നെയാണ്. അത് ആദ്യം നിർത്തിയാൽ പിന്നെ ശുചിത്വം എന്നാ ആദ്യത്തെ ഘട്ടം പൂർത്തിയായി. മറ്റുള്ളവരിൽ നിന്നും മാറിനിൽക്കുക എന്നതാണ്. അഥവാ സംസാരിക്കണം എന്നു തോന്നുന്നെങ്കിൽ ഒരു മീറ്റർ അകലെ ദൂരം പാലിക്കുക. കൂട്ടം കുടി നില്കാതിരിക്കുക. തുമ്മുമ്പോൾ തൂവാല ഉബയോകിക്കുക. ഇതൊക്കെയാണ് നാം ചെയ്യേണ്ടത്.

വരൂ നമ്മൾക്കൊത്തൊരുമിച്ചു കൊറോണ വൈറസിനെ തുരത്താം.

Alsana
8 E എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - ലേഖനം