സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

• 1976 ജൂൺ - ആരംഭം

• 1983 - സംസ്ഥാന പ്രവർത്തി പരിചയമേളയിൽ ഡാനി K L ന് ക്ലേ മോഡലിൽ രണ്ടാം സ്ഥാനം   

• 1986 - ദശവത്സരാഘോഷം ,സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ജോജു M R ന് രണ്ടാം സ്ഥാനം

• 1988 - S.S.L.C. പരീക്ഷയിൽ മോഹൻ ഡേവിസ്  M ന് പതിനൊന്നാം റാങ്ക്

• 1989 - സംസ്ഥാന ഗണിതശാസ്ത്രമേളയിൽ പ്രീതി T ക്ക് വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനം

• 1991 - S.S.L.C. പരീക്ഷയിൽ പ്രീതി T ക്ക് ഒൻപതാം റാങ്ക്

• 1993 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്

• 1995 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിന് അവാർഡ്

• 1996 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്

• 1997 - D.C.E.A. അവാർഡും കൊടകര ബ്ലോക്കിൽ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫിയും കരസ്ഥമാക്കി.സംസ്ഥാന സംസ്‌കൃത കലോത്സവത്തിൽ സിറിൾ ഇഗ്നേഷ്യസിന് ഉപന്യാസ രചനയിൽ മൂന്നാം സ്ഥാനം

• 1998 - S.S.L.C. പരീക്ഷയിൽ സിറിൾ ഇഗ്നേഷ്യസിന് ക്ക് ONPATHAAM റാങ്ക്. D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്.സംസ്ഥാന സംസ്‌കൃത കലോത്സവത്തിൽ സിറിൾ ഇഗ്നേഷ്യസിന് ഉപന്യാസ രചനയിൽ രണ്ടാം സ്ഥാനം. കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.

• 1999 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്. ജില്ലയിൽ ഏറ്റവും നല്ല PTA ക്കുള്ള അവാർഡ്. സ്കൗട്ട് & ഗൈഡ്സ് ആരംഭിച്ചു.

• 2000 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്.

• 2001 - രജതജൂബിലി ആഘോഷം. S.S.L.C. പരീക്ഷയിൽ രേവതി T പത്താം റാങ്ക് നേടി. സംസ്ഥാന യുവജനോത്സവത്തിൽ നൈസ് തോമാച്ചന് കഥാപ്രസംഗത്തിൽ ഒന്നാം സ്ഥാനം. സംസ്ഥാന കായിക മേളയിൽ മധുസൂദനൻ T P ക്ക് ഷട്ടിൽ ബാഡ്മിന്റണിൽ മൂന്നാവും സ്ഥാനം.

• 2005 - സംസ്ഥാന ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ടീമിൽ അജീഷും ലിന്റോ ഡേവിസും ബൂട്സ്അണിഞ്ഞു. സംസ്ഥാനതല സംസ്കൃതോത്സവത്തിൽ കഥാരചനയിൽ ജയന്ത് K അജയന് ഒന്നാം സ്ഥാനം.

• 2006 - സംസ്ഥാന കായികമേളയിൽ ഷെറിൻ T ജോസിന് 200m  ഓട്ടമത്സരത്തിൽ മൂന്നാം സ്ഥാനം

• 2008 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്. സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായ തൃശൂർ ജില്ലയുടെ ക്യാപ്റ്റനായി ലെബിൻ വർഗ്ഗീസ്.

• 2009 - D.C.E.A. യിൽ ഏറ്റവും മികച്ച ഹൈ സ്കൂളിനുള്ള അവാർഡ്. S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയത് 8 വിദ്യാർഥികൾ.

• 2010 - S.S.L.C. പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും A+ നേടിയത് 6 വിദ്യാർഥികൾ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ശ്രീഹരി V ക്ക് A ഗ്രേഡ്. സംസ്ഥാന തല മിനി ഗെയിംസ് ഫുട്ബോളിൽ