എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം

20:56, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48229 (സംവാദം | സംഭാവനകൾ)
എസ്.എൻ.എം.എ.എൽ.പി.എസ്. ഉഗ്രപുരം
വിലാസം
അരീക്കോട്
സ്ഥാപിതംഓഗസ്റ്റ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201748229





ചരിത്രം

1954ൽ മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്തിൽ ഉഗ്രപുരം എന്ന സ്ഥലത്ത് ഈ വിദ്യാലയം സ്ഥാപിതമായി. ചെമ്പായി ഇല്ലം കാരണവർ നാരായണൻ നമ്പൂതിരി പാടാണ് ആദ്യ മാനേജർ.. ഈ പ്രദേശത്തെ ആയിരക്കണക്കിന് നാട്ടുകാർ ഈ വിദ്യാലയത്തിലെ പഠിതാക്കളായിരുന്നു.. ചരിത്രമുറങ്ങുന്ന അത്യപൂർവ്വമായ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഈ ഗ്രാമം ചാലിയാർ നദീ കരയിലാണ്. 1992 മുതൽ പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തു ധാരാളം മനോഹരമാറ്റങ്ങളോടെ ഈ എയ്ഡഡ് വിദ്യാലയ മിന്ന് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും പ്രിയ കലാലയ മാറി മാറി കയിഞ്ഞു. ഇന്നീ വിദ്യാലയത്തിന് സുന്ദരമായ ഗ്രൗണ്ടും വിശാലമായ കമ്പ്യൂട്ടർ ലാബും മറ്റു സൗകര്യങ്ങളും ഉണ്ട് കൂടാതെ അരീക്കോട് ഉപജില്ലയിലെ ആദ്യത്തെസ്ലേറ്റ് സ്കൂൾ ഈ വിദ്യാലയമാണ്. മികവിന്റെ പടികൾ ഓരോന്നും ചവിട്ടിക്കയറുമ്പോഴും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കൈതാങ്ങ് ഏറെ മികച്ചതാണ്...

ഭൗതികസൗകര്യങ്ങള്‍

കംപ്യൂട്ടർ ലാബ് ,വിശാലമായ ഗ്രൗണ്ട് , പച്ചക്കറിത്തോട്ടം ,സ്കൂൾ ബസ് ,വിശാലമായ ലൈബ്രറിയും ലാബും ,പ്രീ പ്രൈമറി ,ഒന്നാംതരം പ്രകൃതി സൗഹൃദ ക്ലാസ് റൂം ,.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ0ന യാത്രകൾ ചിട്ടയായ മിസ്ഡ്രിൽ കായിക മത്സരങ്ങൾ കലാ മത്സരങ്ങൾ പ്രവൃത്തി പരിചയമേളകൾ ഫീൽഡ് ട്രിപ്പുകൾ ബാലസഭക്ക ദിനാചരണങ്ങൾ

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി