ലിറ്റിൽകൈറ്റ്സ് 2024-2027

47064-ലിറ്റിൽകൈറ്റ്സ്
 
സ്കൂൾ കോഡ്47064
യൂണിറ്റ് നമ്പർLK/2018/47064
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ലീഡർഹയാ ഫാത്തിമ വി ടി
ഡെപ്യൂട്ടി ലീഡർഅനന്തു സുനീഷ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റീഷ പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഗോപകുമാർ സി ടി
അവസാനം തിരുത്തിയത്
02-10-202447064

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ

1.ലിറ്റിൽ കൈറ്റ്സ് മാസാന്ത്യ വാർത്താപത്രിക, മാസാന്ത്യ വാർത്താ അവതരണം

ലിറ്റിൽ കൈറ്റ്സ് ടീം,സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ

നടത്തി ശേഖരിച്ച് വെച്ച്  എല്ലാ മാസാന്ത്യത്തിലും വാർത്താ പത്രികയുണ്ടാക്കി സ്കൂളുമായി ബന്ധപ്പെട്ട പ്രമുഖ വ്യക്തികളെ കൊണ്ട് പ്രകാശനം ചെയ്യിക്കുന്നു.