പനിനീർ പൂവിൻ നിറമീ വാനം വിശാലമാം മറ്റൊര- സ്ഥമാനത്തിനു സാക്ഷിയാകവെ.... കുരുവികൾ കൂടുത്തേടും നേരം ഞാനിന്നേതൊ ചിന്തയിലാണ്ടിരിക്കവേ... പ്രകൃതിതൻ സൃഷ്ടികൾ എനികിതാ കൂട്ടിനായാണെന്ന തോന്നലെന്തു കൊണ്ടെന്തോ എന്നെനിക്കറികീല... സന്ധ്യതൻ ഭംഗി എൻ മനം നിറയുന്നു.. മനമിന്നു വിശാലമായ് സന്ധ്യതൻ മാനം പോലെ..........
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 01/ 10/ 2024 >> രചനാവിഭാഗം - കവിത