നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/ലിറ്റിൽകൈറ്റ്സ്/2024-27

'LITTLE KITES APTITUDE TEST 2024-27'

APTITUDE TEST

2024-2027 ലിറ്റിൽ കൈറ്റ്സ് പുതിയ ബാച്ചിലേക്ക് ചേരാൻ താല്പര്യമുള്ള കുട്ടികൾക്കുള്ള അഭിരുചി പരീക്ഷ 15/ 6/24 ശനിയാഴ്ച ഐടി ലാബിൽ വച്ച് നടന്നു. 96 കുട്ടികൾ പങ്കെടുത്ത ഓൺലൈൻ പരീക്ഷയിൽ 40 കുട്ടികൾ തെരഞ്ഞെടുക്കപ്പെട്ടു. 24.06.2024 ന് പ്രസിദ്ധീകരികരിച്ച പരീക്ഷാ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സിൻ്റെ പുതിയ ബാച്ച് ആരംഭിച്ചു.