എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പരിശ്രമിക്കാം

16:48, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/പരിശ്രമിക്കാം എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/പരിശ്രമിക്കാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിശ്രമിക്കാം

2020ൽ ലോകത്തിലേക്ക് വന്ന മഹാമാരിയാണ് കൊറോണവൈറസ്. ഈ വൈറസ് കാരണം കുറെ മരണങ്ങൾ സംഭവിച്ചു. ലോകത്തിൽ ലോകത്തിൽ ഇത് ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദുരന്തം. പ്രളയത്തെക്കാൾ ഏറെ കഠിനമാണ്. ഇതിനെ അതിജീവിക്കാൻ നമ്മുക്ക് സാധിക്കും. അതിന് പലപല വഴികൾ ഉണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് മൂക്കും വായും മൂടുക. വീടുകളിൽ ആയിരിക്കുമ്പോൾ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് ഇരുപത് സെക്കന്റ് നേരം കഴുകുക. കൂടുതൽ സമയവും വീട്ടിൽ തന്നെ ഇരിക്കുക. കൂടാതെ എന്തെങ്കിലും പണികളോ, കളികളോ കൊണ്ട് ചിലവഴിക്കുക. എപ്പോഴും ശുചിത്വം പാലിക്കുക. ചുമയോ പനിയോ വന്നാൽ അപ്പോൾ തന്നെ ചികിത്സ തേടണം. അവസാനമായി അല്പസമയം പ്രാർത്ഥനക്കായി ഉപയോഗിക്കുക. നമുക്ക് കൊറോണയെ നശിപ്പിക്കാൻ സാധിക്കുമെന്ന് പ്രതിജ്ഞയെടുക്കാം. അതിനായി പരിശ്രമിക്കുകയും ചെയ്യാം.

ആന്റണി മെൽറോയ്
9 സി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം