എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണവിവരങ്ങൾ

16:48, 27 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എൽ.എം.സി.സി.എച്ച്.എസ്. ഫോർ ഗേൾസ് ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണവിവരങ്ങൾ എന്ന താൾ എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/കൊറോണവിവരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണവിവരങ്ങൾ

പ്രിയ സുഹൃത്തുക്കളെ ഇത് വരെ ആയിരക്കണക്കിന് ആളുകളെ ബാധിച്ചിട്ടുള്ള കൊറോണ വൈറസിനെ നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ് ഈ വൈറസിൽ നിന്നും നമ്മളെ എങ്ങനെ സംരക്ഷിക്കുവാൻ കഴിയും എന്ന് നമുക്ക് മനസ്സിലാക്കാം. കൊറോണ വൈറസിന്റെ പ്രകടമായ ലക്ഷണങ്ങൾ ആണ്. ശ്വാസതടസ്സം, തൊണ്ടയിൽ അസ്വസ്ഥത വരണ്ട ചുമ കഠിനമായ പനി ഇത്തരം പ്രശ്നങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഡോക്ടറെ കാണുക. എങ്ങനെയാണ് ഇത് എങ്ങനെ പകരുന്നു. കൊറോണ ബാധിച്ച ഒരാളുമായി അടുത്ത് നിന്ന് സംസാരിക്കുകയോ , അവർ നിങ്ങളുടെ അടുത്ത് നിന്ന് ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുകയോ സ്പർശിക്കുകയോ ചെയ്യരുത്. കൊറോണ കൂടുതലായി പ്രായം ഉള്ളവർ തുടങ്ങി നല്ല ആരോഗ്യമുള്ളവർക്കുപോലും ഈ വൈറസ് ബാധിക്കും. രോഗലക്ഷണങ്ങളോടെയുള്ള ഒരാളെ നിങ്ങൾ കാണുകയാണെങ്കിൽ ആ വിവരം നിങ്ങൾ അവരെയും ആരോഗ്യപ്രവർത്തകരേയും അറിയിക്കണം.

കൗശിക് കണ്ണൻ
8 ബി എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 27/ 09/ 2024 >> രചനാവിഭാഗം - ലേഖനം