പൊതുവിദ്യാഭ്യാസ വകുപ്പ്
കേരളത്തിലെ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നയപരവും ഭരണപരവുമായ കര്യങ്ങൾ നോക്കുന്ന കേരള സർക്കാരിൻ്റെ വകുപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ് (General Education Department). പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
| Agency overview | |
|---|---|
| തുടക്കം | 1995 |
| അധികാരപരിധി | കേരളം |
| ആസ്ഥാനം | തിരുവനന്തപുരം |
| മന്ത്രി ഉത്തരവാദിത്വം |
|
| Agency executives |
|
| Parent agency | കേരള ഗവണ്മെന്റ് |
| Child agencies |
|
| വെബ്സൈറ്റ് | https://www.education.kerala.gov.in/ |
| Footnotes | |
| All educational updation can see here. | |