ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.എസ്.പൂന്താവനം
വിലാസം
പൂന്താവനം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201748314




ചരിത്രം

1926 ലാണ് പൂന്താ വനം എ.എൽ.പി.സ്കൂൾ സ്ഥാപിതമായത്. സ്വാതന്ത്ര്യ സമരവും മാപ്പിള ലഹളയും വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിച്ച ആ കാലഘട്ടത്തിൽ പൂന്താവനം പോലുള്ള പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കുക എന്ന ശ്രമകരമായ ജോലി നിർവഹിച്ച് ആദ്യകാല മാനേജരായ കൊടക്കാടൻ മൊയ്തുപ്പ മൊല്ലാക്ക ആദ്യത്തെ മൊല്ല ടീച്ചർ ആയ നെടിയെടത്ത് കുഞ്ഞലവി ഹാജി എന്നിവരെ പൂന്താനം പ്രദേശം ഇന്നും കൃതജ്ഞതയോടെ സ്മരിക്കുന്നു '

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

{{#multimaps: 11.045914, 76.231593 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.പൂന്താവനം&oldid=256464" എന്ന താളിൽനിന്ന് ശേഖരിച്ചത്