കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സ്പോർ‌ട്സ് ക്ലബ്ബ്

10:50, 5 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16038 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹികവും സാംസ്കാരികവും വൈകാരികവുമായ ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുന്ന, ജീവിത യാഥാർഥ്യങ്ങളെ അനുഭവത്തിലൂടെ മനസിലാക്കി നൈപുണികളെ സ്വാംശീകരിക്കുന്ന പൊതു ഇടമാണ് കളിസ്ഥലങ്ങൾ. മാത്രമല്ല ശാരീരികവും മാനസികവുമായ വളർച്ചയിലും കളികളുടെയും വ്യായാമത്തിന്റെയും പ്രാധാന്യം വലുതാണ്. ഇവയെല്ലാം മുന്നിൽ കണ്ടുകൊണ്ട് മികച്ച കായിക വിദ്യാഭ്യാസം നൽകാൻ ഈ വിദ്യാലയം അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നുണ്ട്. വിവിധ കായിക മേഖലകളിൽ പ്രാവീണ്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സ്പോർട്സ് ക്ലബ് ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.


rightഫുട്ബോൾ ടീം