ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/പ്രവർത്തനങ്ങൾ/2023-24

11:38, 3 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44012 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


പ്രവേശനോത്സവം

ജൂൺ ഒന്നാം തീയതി വിദ്യാലയത്തിലേയ്ക്ക് മടങ്ങിവന്ന എല്ലാവരും ഈ അധ്യയനവർഷം പുതിയ തീരുമാനങ്ങളും പ്രതിജ്‍‍ഞകളും എടുത്തിട്ടാണ് സ്കൂളിലേയ്ക്ക് പ്രവേശിച്ചത്.

ഫീൽ‍ഡ് ട്രിപ്പ്/ഫ്രീഡം ഫെസ്റ്റ് വിസിറ്റ്

2023 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ രണ്ട് ബാച്ചുകളിൽ നിന്നുമായി 45 കുട്ടികൾ തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന വിജ്‍ഞാനോത്സവത്തിൽ പങ്കെടുത്തു.