സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/സയൻസ് ക്ലബ്ബ്/2024-25

10:19, 3 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhskoodathai (സംവാദം | സംഭാവനകൾ) (→‎സയൻസ് എക്സിബിഷൻ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024-25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ സ്കൂളിൽ ആരംഭിച്ചു.2024 -25 അധ്യയന വർഷത്തിലെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനംപ്രൊഫസ്സർ എൻ. എം കാരശ്ശേരി മാഷ് നിർവഹിച്ചു. ജൂലൈ ഒന്നാം തീയതി ചാവറ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനതോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം സൂര്യദേവ് കെ ടി (9G), രണ്ടാംസ്ഥാനം അഭിനവ് ടോം സോജി (9E), മൂന്നാം സ്ഥാനം അഥർവ് ജി കൃഷ്ണ (9F) എന്നിവർ നേടി.

കൊടുവള്ളി ഉപജില്ല തല ചാന്ദ്രദിന ക്വിസിൽ പങ്കെടുത്തുകൊണ്ട് സൂര്യദേവ് കെ ടി ഒന്നാം സ്ഥാനം നേടുകയും ജില്ലാ തല മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. ഉപജില്ല മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച സൂര്യദേവിന് 23/08/2024 ന് കോഴിക്കോട് NIT യിൽ വച്ചു നടന്ന പ്രഥമ നാഷണൽ സ്പേസ് ഡേ ആഘോഷപരിപാടിയിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ചു.

സയൻസ് എക്സിബിഷൻ

സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് റീജണൽ സയൻസ് സെന്റർ ഒരു മൊബൈൽ സയൻസ് എക്സിബിഷൻ 2024 ജൂലൈ 26 ,27 തീയതികളിൽ സ്കൂളിൽ വച്ച് നടന്നു. Space technology for Human welfare എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു എക്സിബിഷൻ.

Space ടെക്നോളജിയുമായി ബന്ധപ്പെട്ട 20 വർക്കിംഗ് മോഡലുകളുടെ എക്സിബിഷൻ സിനിമാപ്രദർശനം എന്നിവയോടൊപ്പം ടെലിസ്കോപ്പ് വഴിയുള്ള കാഴ്ചകളും കുട്ടികൾക്ക് പുതിയ അനുഭവമായി

 
 
Planetarium