2022-23 വരെ2023-242024-25


പ്രവേശനോൽസവം

ജൂൺ 1 ന് പുതിയ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ അലൂംനി അസോസിയേഷൻ ആശംസകൾ കാർഡുകൾ വിതരണം ചെയ്തു.കൂടുതൽ കാണുക  

കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്

വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. കൂടുതൽ കാണുക  

പരിസ്ഥിതി ദിനം

2024-25 അദ്ധ്യയന വർഷത്തിൽ June 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൂടുതൽ കാണുക


 

അറബിക് ക്ലബ്‌

ഡോ. സാബിർ നവാസ് സി.എം 2024-25 വർഷത്തെ അറബിക് ക്ലബ്‌ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ കാണുക

 

ഹിന്ദി ക്ലബ്‌

IUHSS Parappur ലെ ഹിന്ദി ക്ലബ്‌ ഉൽഘാടനം 21/08/24 ന് മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ശ്രീ ആർസൂ എന്ന R സുരേന്ദ്രൻ സാർ നിർവഹിച്ചു. കൂടുതൽ കാണുക

 

ഗണിത ക്ലബ്

2/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. കൂടുതൽ കാണുക

 

English Club

The inauguration of English club was conducted on 23/7/24 . To see more

 

സ്കൂൾ പാർലമെന്റ്

July 17 IUHSs പറപ്പൂരിൽ SS ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പാർലമെന്റ് election നടത്തി ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ ഇന്ത്യ യിൽ തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇലക്ഷൻ നടത്താൻ കഴിഞ്ഞു എന്നുള്ളത് SS ക്ലബ്ബിന്റെ നേട്ടമാണ് . സ്കൂൾ ലീഡറായി shaham സ്പീക്കർ ആയി

രിതിന് 10.A ഡെപ്യൂട്ടി ലീഡർ ആയി Amina rinsha എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു August 9 രാവിലെ 10 മണിക്ക്

എസ് എസ് ക്ലബ്ബ് ഉദ്ഘാടനം

SS. club inaguration ഫാറൂഖ് കോളേജ് BEd പ്രിൻസിപ്പാൾ Dr saleem നിർവഹിച്ചു HM mammu മാസ്റ്റർ പ്രിൻസിപ്പാൾ Aseez mash ഡെപ്യൂട്ടി HM Ashraf മാസ്റ്റർ എന്നിവർ pankeduthu,

പ്രീലിമിനറി ക്യാമ്പ്

6/8/24 വെള്ളിയാഴ്ച 9.30 ന് IUHSS പറപ്പൂർ സ്കൂളിലെ എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള പ്രീമിനറി ക്യാമ്പ് നടന്നു.പ്രസ്തുത പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മമ്മുമാഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വേണ്ടി ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാറാണ്. പരിപാടിയിൽ കൈറ്റ് മാസ്റ്ററും പങ്കെടുത്തു.

IUHSS Parappur Energy Club & Science Club: Empowering the Future

We're thrilled to share that our school leaders recently participated in an innovative LED Workshop conducted by the *Energy Club & Science Club!

Students not only repaired fused LED bulbs at home but also contributed to reducing E-waste. This hands-on experience highlighted the power of recycling and sustainability in a practical way!

A special thanks to Mr. Sabir, our State Energy Resource, who enriched the session with valuable insights, turning our students into young professionals!

The program was skillfully led by Yousaf Sir, Asha Teacher, and Backer Sir, ensuring that each participant gained the knowledge and confidence to continue their journey in energy conservation.

Our esteemed *Headmaster, Mammu Master, inaugurated the event, marking another milestone in our school's commitment to fostering innovation and responsibility among our students.

Let's keep the momentum going as we light up our lives with knowledge and sustainable practices!

IUHSS എനർജി ക്ലബ്ബ്‌ ഉത്ഘാടനവും 'ഷീൽഡ് 24' ഡിസാസ്റ്റർ മാനേജ്മെൻ്റ് & ലീഡർഷിപ്പ് ട്രൈനിങ് പ്രോഗ്രാം നടന്നു

IUHSS എനർജി ക്ലബ്ബിന്റെ ഉത്ഘാടനവും 'ഷീൽഡ് 24' എന്ന പേരിൽ ഡിസാസ്റ്റർ മാനേജ്മെൻ്റ് & ലീഡർഷിപ്പ് ട്രൈനിങ് പ്രോഗ്രാമും കുട്ടികളിൽ വ്യത്യസ്ത അനുഭവമായി മാറി .. പരിപാടിയിൽ, *Anoop Vellila, **Divisional Warden, Kerala Civil Defence # Fire & Rescue*, ട്രൈനിങ് നയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ ഫയർ & റെസ്ക്യൂ ഡയറക്ടർ ജനറലിൻ്റെ *DG Disk & കമൻ്റേഷൻ സർട്ടിഫിക്കറ്റ്* ജേതാവ് *Anvar Santhapuram, **Deputy Divisional Warden, Kerala Civil Defence # Fire & Rescue*, അപകടങ്ങളിൽ എങ്ങിനെ സ്വയം രക്ഷ നേടാം എന്നുള്ളതും മറ്റുള്ളവരെ എങ്ങിനെ രക്ഷപ്പെടുത്താം എന്നതിനെ കുറിച്ച് ഡെമോൺസ്ട്രേറ്റഡ് പരിശീലനം നൽകി

  • 58 സിവിഷനിൽ നിന്നുള്ള കുട്ടികളും Scout and Guides, JRC കുട്ടികൾക്കുമാണ്* ഈ ട്രൈനിങ് നൽകിയിരിക്കുന്നത്.
  • അപകടമുണ്ടായാൽ ചെയ്യാൻ കഴിയുന്ന വിവിധ രക്ഷാപ്രവർത്തനങ്ങൾ* കുട്ടികൾക്ക് *ഡെമോൺസ്ട്രേറ്റ്* ചെയ്താണ് പരിശീലനം നൽകി. വർദ്ധിച്ച് വരുന്ന അപകടങ്ങൾ ഉണ്ടാകുന്ന ഘട്ടങ്ങളിൽ എങ്ങിനെ സ്വയം രക്ഷനേടാനും മറ്റുള്ളവരെ രക്ഷിക്കാനും ഉള്ള ആത്മ ദൈര്യം കുട്ടികളിൽ ഉളവാക്കി
  • 100 ൽ അധികം വിദ്യാർത്ഥികൾ* പങ്കെടുത്ത പരിപാടിയിൽ, IUHSS H M *മമ്മു മാസ്റ്റർ* അദ്ധ്യക്ഷത വഹിച്ചു.
  • എനർജി ക്ലബ്ബ് കൺവീനർ യൂസഫ് മാസ്റ്റർ* സ്വാഗതവും, *സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ , ജാബിർ സർ* എന്നിവർ ആശംസകൾ അർപ്പിച്ചു.
  • സ്ക്കൂൾ പാർലമെൻ്റ് സ്പീക്കർ റയാൻ* നന്ദി രേഖപ്പെടുത്തി.

വിദ്യാരംഗം കലസാഹിത്യവേദി ഉത്ഘാടനവും സാഹിത്യ പ്രതിഭാസംഗമവും

സ്ഥലം : സ്കൂൾ ഓഡിറ്റോറിയം

തിയ്യതി : 06-07-2024

ഐ യു എച്ച് എസ് എസ് പറപ്പൂരിലെ സാഹിത്യ പ്രതിഭകളായ കുട്ടികളെയും പൂർവ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി കൊണ്ട് സാഹിത്യ പ്രതിഭാ സംഗമം ജൂലൈ 6:ന് സ്കൂളിൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പ്രശസ്ത കവിയും പ്രാസംഗികനൻ ശ്രീ. ശ്രീജിത്ത് അരിയല്ലൂർ വിദ്യാരംഗം സാഹിത്യ വേദി ഉദ്ഘാടനം നിർവഹിച്ചു. മലയാളം മേധാവി ശരീഫ്മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രധാന അദ്ധ്യാപകൻ മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ആയിട്ടുള്ള പ്രതിഭകളായ ഡോ. എം ഡി മനോജ്, ശശിധരൻ ക്ലാരി, രാജമോഹൻ, സി കെ അഹമ്മദ് കുട്ടി മാസ്റ്റർ, സജ്‌ന കോട്ടക്കൽ, സനൂബിയ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വായന മരിച്ചിട്ടില്ല എന്ന വിഷയത്തെ ആസ്പദമാക്കി നാടകാവതരണവും വിശിഷ്ടാതിഥികളുമായി വിദ്യാർത്ഥികൾക്ക് സംവദിക്കാനുള്ള അവസരവും ലഭിച്ചു.