2022-23 വരെ2023-242024-25


പ്രവേശനോൽസവം

ജൂൺ 1 ന് പുതിയ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ അലൂംനി അസോസിയേഷൻ ആശംസകൾ കാർഡുകൾ വിതരണം ചെയ്തു.കൂടുതൽ കാണുക  

കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്

വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. കൂടുതൽ കാണുക  

പരിസ്ഥിതി ദിനം

2024-25 അദ്ധ്യയന വർഷത്തിൽ June 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കൂടുതൽ കാണുക


 

അറബിക് ക്ലബ്‌

ഡോ. സാബിർ നവാസ് സി.എം 2024-25 വർഷത്തെ അറബിക് ക്ലബ്‌ ഉദ്ഘാടനം നിർവഹിച്ചു. കൂടുതൽ കാണുക

 

ഹിന്ദി ക്ലബ്‌

IUHSS Parappur ലെ ഹിന്ദി ക്ലബ്‌ ഉൽഘാടനം 21/08/24 ന് മുൻ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഹിന്ദി വിഭാഗം തലവനും എഴുത്തുകാരനുമായ ശ്രീ ആർസൂ എന്ന R സുരേന്ദ്രൻ സാർ നിർവഹിച്ചു. കൂടുതൽ കാണുക

 

ഗണിത ക്ലബ്

2/8/2024 തിങ്കളാഴ്ച മൂന്നുമണിക്ക് ഐയുഎച്ച്എസ്എസ് പറപ്പൂർ സ്കൂളിലെ ഗണിത ക്ലബ് ഉദ്ഘാടനം നടത്തി. കൂടുതൽ കാണുക

 

English Club

The inauguration of English club was conducted on 23/7/24 . To see more

 

സ്കൂൾ പാർലമെന്റ്

July 17 IUHSs പറപ്പൂരിൽ SS ക്ലബ്ബിന്റെ കീഴിൽ സ്കൂൾ പാർലമെന്റ് election നടത്തി ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ ഇന്ത്യ യിൽ തികച്ചും ജനാധിപത്യപരമായ രീതിയിൽ ഇലക്ഷൻ നടത്താൻ കഴിഞ്ഞു എന്നുള്ളത് SS ക്ലബ്ബിന്റെ നേട്ടമാണ് . സ്കൂൾ ലീഡറായി shaham സ്പീക്കർ ആയി

രിതിന് 10.A ഡെപ്യൂട്ടി ലീഡർ ആയി Amina rinsha എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു August 9 രാവിലെ 10 മണിക്ക്

എസ് എസ് ക്ലബ്ബ് ഉദ്ഘാടനം

SS. club inaguration ഫാറൂഖ് കോളേജ് BEd പ്രിൻസിപ്പാൾ Dr saleem നിർവഹിച്ചു HM mammu മാസ്റ്റർ പ്രിൻസിപ്പാൾ Aseez mash ഡെപ്യൂട്ടി HM Ashraf മാസ്റ്റർ എന്നിവർ pankeduthu,

പ്രീലിമിനറി ക്യാമ്പ്

6/8/24 വെള്ളിയാഴ്ച 9.30 ന് IUHSS പറപ്പൂർ സ്കൂളിലെ എട്ടാം ക്ലാസിലെ കുട്ടികൾക്കായുള്ള പ്രീമിനറി ക്യാമ്പ് നടന്നു.പ്രസ്തുത പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ മമ്മുമാഷ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വേണ്ടി ക്ലാസ്സെടുത്തത് കൈറ്റ് മാസ്റ്റർ ട്രെയിനർ മുഹമ്മദ് റാഫി സാറാണ്. പരിപാടിയിൽ കൈറ്റ് മാസ്റ്ററും പങ്കെടുത്തു.