ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം

14:46, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24501 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എഫ്.എൽ.പി.എസ് കയ്‌പമംഗലം
വിലാസം
കയ്പമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-01-201724501





ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂള്‍ അടക്കം രണ്ട് ഏക്കര് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.എൽ.പി.ക്കു മാത്രമായി 3 കെട്ടിടങ്ങളുണ്ട്.6 ക്ലാസു മുറികളും ഓഫീസ് മുറിയും കമ്പ്യൂട്ടര ലാബും വിശാലമായ ഹാളും ഉണ്ട്. എല്ലാ ക്ലാസു മുറികളിലും കമ്പ്യൂട്ടറിലൂടെ പഠനം നടത്തുന്നു.ചുററുമതിലും കുടിവെള്ള സൌകര്യവും ഉണ്ട്.ആണ്കുട്ടികള്‍ക്കും പെണ്കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.2854,76.1806|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   NH 17 മൂന്നുപീടികയില്‍ നിന്ന്2കിലോമീററ൪ പടിഞ്ഞാറ് പടിഞ്ഞാറേടിപ്പുസുല്‍ത്താ൯ റോഡില്‍ സ്ഥിതിചെയ്യുന്നു. 
   നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി. അകലം