ജി.എച്ച്.എസ്. ആതവനാട് പരിതി/സയൻസ് ക്ലബ്ബ്

14:23, 13 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19357 (സംവാദം | സംഭാവനകൾ) ('ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് .സയൻസ് ക്ലബിൽ താല്പര്യമുള്ള 50 ഓളം കുട്ടികളെ പ്രതിവർഷം അംഗത്വം എടുപ്പിക്കാറുണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ വിദ്യാലയത്തിൽ മികച്ച രീതിയിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട് .സയൻസ് ക്ലബിൽ താല്പര്യമുള്ള 50 ഓളം കുട്ടികളെ പ്രതിവർഷം അംഗത്വം എടുപ്പിക്കാറുണ്ട് .സയൻസ് ക്ലബ്ബ് കൺവീനർ മാരുടെ  നേതൃത്വത്തിൽ  വിവിധതരം ക്വിസ് മത്സരങ്ങൾ ,സെമിനാര് അവതരണ മത്സരങ്ങൾ ,ദിനാചരണങ്ങൾ  എന്നിവ നടത്തപ്പെടുന്നു .

പരിസ്ഥിതി ദിനം,ചാന്ദ്ര ദിനം,,ഭക്ഷ്യ ദിനം,ഓസോൺ ദിനം,,അക്ഷയ ഊർജ്ജദിനം ,ദേശീയ സയൻസ് ദിനം,ഡോക്ടർസ് ദിനം ,തണ്ണീർത്തട ദിനം പരിസ്ഥിതി ദിനം,ചാന്ദ്ര ദിനം,,ഭക്ഷ്യ ദിനം,ഓസോൺ ദിനം,,അക്ഷയ ഊർജ്ജദിനം ,ദേശീയ സയൻസ് ദിനം,ഡോക്ടർസ് ദിനം ,തണ്ണീർത്തട ദിനം തുടങ്ങിയ ദിനാചരണങ്ങൾ  വൈവിധ്യമാർന്ന പരിപാടികളിലൂടെ നടത്തപ്പെടുന്നുണ്ട് .