ജി യു പി എസ് വള്ളിവട്ടം/ശതാബ്ദി ആഘോഷം

19:17, 12 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sumishan09 (സംവാദം | സംഭാവനകൾ) (' ശതാബ്ദി സംഘാടകസമിതി രൂപീകരിച്ചു ഓരോ കമ്മിറ്റിയിലും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി.സംഘാടകസമിതിയിൽ ആദ്യം ഉയർന്നു വന്നത് ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശതാബ്ദി സംഘാടകസമിതി രൂപീകരിച്ചു

ഓരോ കമ്മിറ്റിയിലും പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും പങ്കാളികളായി.സംഘാടകസമിതിയിൽ ആദ്യം ഉയർന്നു വന്നത് ഒരു ലോഗോ വേണമെന്ന ആവശ്യമാണ്.അതിനായി യുപി ക്ലാസ്സിലെ കുട്ടികൾക്കായി ലോഗോ മത്സരം സംഘടിപ്പിച്ചു.കുട്ടികളിൽ നിന്നും മികച്ച രണ്ട് ലോഗോ തിരഞ്ഞെടുത്തു.അതിൽ ഏറ്റവും നന്നായി സംഘാംഗങ്ങൾ തെരഞ്ഞെടുത്തത് അശ്വതി സുധീഷിന്റെ ലോഗോയാണ്