വായനാദിന അസംബ്ലി
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനം

വായനദിനം 2024

വായനാദിനത്തോടനുബന്ധിച്ച് കൊല്ലകടവ് മുഹമ്മദൻ ഹൈസ്കൂളിൽ വിവിധ പരിപാടികൾ നടത്തുകയുണ്ടായി.

വായനാദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്.  വായനാദിന പ്രതിജ്ഞ ആതിര എസ് അവതരിപ്പിച്ചു

 
പുസ്തകപരിചയം
 
വായനാദിന പ്രതിജ്ഞ

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഫാത്തിമ വിഎസ് കവിത ചൊല്ലി അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ പ്രമോദ് ബാബു സാർ വായനാദിന ആശംസകൾ നൽകി. വിദ്യാരംഗം കോഡിനേറ്റർ ആനി ടീച്ചർ വായനാദിന ആശംസകൾ നൽകി.

 
വായന പക്ഷാചരണം

തുടർന്ന് അസംബ്ലിക്ക് ശേഷം  വിവിധ പരിപാടികൾ നടത്തി. വായനാദിന ക്വിസ്, കയ്യെഴുത്തു മത്സരം, വായനാ മത്സരം, ഉപന്യാസരചന, കഥാ രചന  എന്നിവയും നടത്തി.

കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിനും തുടക്കം കുറിച്ചു.

 
ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ നാഗസാക്കി ദിനം ആഗസ്റ്റ് 20224

സുഡോക്കു കൊക്കു നിർമ്മാണം.


ഗണിത മേള 2024'

 
ഗണിത മേള