ഗവ.എച്ച്.എസ്.എസ്.പോരുവഴി/പ്രവേശനോത്സവം 2024-2025

01:39, 10 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39046 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ പ്രവേശനോത്സവം

2024-25 ലെ സ്കൂൾ പ്രവേശനോത്സവം ഏറ്റവും ഭംഗിയായി നടന്നു .ബഹുമാനപ്പെട്ട എം എൽ എ ശ്രീ കോവൂർ കുഞ്ഞുമോൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.   കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ ഉണ്ടായിരുന്നു