ജി.എച്ച്.എസ്. ആതവനാട് പരിതി/ജൂനിയർ റെഡ് ക്രോസ്

22:10, 9 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19357 (സംവാദം | സംഭാവനകൾ) (updated)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഈ സ്കൂളിൽ  യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് .എട്ടാം തരത്തിൽ  അംഗത്വം സ്വീകരിക്കാൻ കഴിയുന്ന ഈ  വിദ്യാലയത്തിലെ  യൂണിറ്റ് നയിക്കുന്നത് എച്ച് . എസ്. വിഭാഗം അധ്യാപികയായ ദിവ്യ.വി ആണ് .മുപ്പതോളം കുട്ടികൾ പ്രതിവർഷം ഈ ക്ലബ്ബിൽ അംഗത്വമെടുക്കാറുണ്ട് .പത്താം തരം  കഴിയുന്നതോടെ കുട്ടികൾ എ ലെവൽ, ബി ലെവൽ  പരീക്ഷകൾ വിജയിച്ച്  ഗ്രേസ് മാർക്കിന്  അർഹതയും നേടാറുണ്ട് .സ്കൂളിലെ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സ്ഥിരോത്സാഹികളായി  നമ്മുടെ JRC  ക്ലബ് അംഗങ്ങൾ ഉണ്ടാകാറുണ്ട് .കുട്ടികളുടെ വ്യക്തിത്വ വികാസത്തെ  ക്ലബ് പ്രവർത്തങ്ങൾ മികച്ചതാക്കുന്നു .