സ്കൂൾവിക്കി തിരുത്തൽ പരിശീലനം/ജൂൺ-ആഗസ്ത് 2024
- സ്കൂൾവിക്കി പരിശീലനത്തിനുള്ള സഹായകഫയലുകൾ ഇവിടെയുണ്ട്. പ്രവർത്തനങ്ങൾ ചെയ്തുനോക്കുക.
- സംശയങ്ങൾ ജില്ലാതല വാട്സ്ആപ് ഗ്രൂപ്പിൽ ചോദിക്കുക. അതിൽ വ്യക്തമാവാത്തവ ഗൂഗിൾ മീറ്റിൽ പരിഹരിക്കാം
- ഓരോ ജില്ലയ്ക്കും സംശയനിവാരണത്തിന് വേണ്ടി Google Meet നടത്തും.
- Google Meet Link അതാത് Schoolwiki District WhatsApp ഗ്രൂപ്പിൽ നൽകുന്നതാണ്. എല്ലാവരും WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
- June 24 മുതൽ Aug 14 വരെയായി 4 Session Google Meet ഉണ്ടായിരിക്കും.
- Session 1 – June 24 to June 28
- Session 2 June 29 to July 15
- Session 3 – July 17 to July 31
- Session 4 – August 7 to Aug 14
സെഷൻ 3 - ഗൂഗിൾമീറ്റ് ഷെഡ്യൂൾ
Topic: ചിത്രം - അപ്ലോഡ്, പേജിൽ / ഇൻഫോബോക്സിൽ / ഗാലറിയിൽ ചേർക്കൽ)
District | Participants (As on 13/07/24) |
Google Meet – Day and Date | Time | |
Alappuzha | 375 | WED | 17/07/24 | 7.25 pm to 9 pm |
Wayanad | 198 | WED | 17/07/24 | 7.25 pm to 9 pm |
Idukki | 168 | THU | 18/07/24 | 7.25 pm to 9 pm |
Kozhikode | 194 | THU | 18/07/24 | 7.25 pm to 9 pm |
Eranakulam | 455 | FRI | 19/07/24 | 7.25 pm to 9 pm |
Kasaragod | 185 | FRI | 19/07/24 | 7.25 pm to 9 pm |
Kannur | 412 | SAT | 20/07/24 | 7.25 pm to 9 pm |
Kottayam | 496 | MON | 22/07/24 | 7.25 pm to 9 pm |
Pathanamthitta | 179 | TUE | 23/07/24 | 7.25 pm to 9 pm |
Thrissur | 243 | TUE | 23/07/24 | 7.25 pm to 9 pm |
Kollam | 233 | TUE | 23/07/24 | 7.25 pm to 9 pm |
Malappuram | 887 | WED | 24/07/24 | 7.25 pm to 9 pm |
Malappuram | 887 | THU | 25/07/24 | 7.25 pm to 9 pm |
Palakkad | 344 | FRI | 26/07/24 | 7.25 pm to 9 pm |
Thiruvananthapuram | 422 | SAT | 27/07/24 | 7.25 pm to 9 pm |
4791 | ||||
(NB: In urgency, changes may be there . If so, will be informed in groups) |
Co-ordinator, SchoolwikiHelpDesk
13 July 2024