ഗവ എൽ പി എസ് പാങ്ങോട്/പ്രവർത്തനങ്ങൾ/2024-25
പ്രവേശനോത്സവം
പാങ്ങോട് ഗവ. എൽ .പി.സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എംഎം ഷാഫി അവർകൾ ഉത്ഘാടനം ചെയ്തു.
പി ടി എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ ഹാഷിം സംസാരിച്ചു പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് മധുരം നൽകി കുരുന്നുകളെ വരവേറ്റു
![](/images/thumb/c/c3/42641_pravesanolsavam.jpg/300px-42641_pravesanolsavam.jpg)
പരിസ്ഥിതിദിനം
2024 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നമ്മുടെ വിദ്യാലയത്തിൽ നിരവധി കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയുണ്ടായി സ്കൂളിൽ പ്രത്യേക അസ്സംബ്ലി നടത്തി പരിസ്ഥിതിദിന പ്രതിജ്ഞ എടുത്തു